|
|
| Author | Message |
|---|
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Favorite Lyrics! Sun Oct 30, 2011 10:08 am | |
| ''Har ek muskuraahat muskaan nahin hoti Nafrat ho ya mohabbat, aasaan nahin hoti Aansoo khushi ke gham ke, hote hai ek jaise - 2 In aansuon ki koi pehchaan nahin hoti Haan, har ek muskuraahat muskaan nahin hoti Nafrat ho ya mohabbat, aasaan nahin hoti...''
Last edited by Admin on Sun Oct 30, 2011 12:04 pm; edited 1 time in total |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Sun Oct 30, 2011 10:12 am | |
| ''തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ധങ്ങള്‍''
|
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Sun Oct 30, 2011 10:15 am | |
| ''മൗനമേ നിറയും മൗനമേ ഇതിലേ പോകും കാറ്റിൽ ഇവിടെ വിരിയും മലരിൽ കുളിരായ് നിറമായ് ഒഴുകും ദുഃഖം എന്നും നിന്നെ തേടി വരും മൗനമേ നിറയ]ും മൗനമേ;;.. |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Sun Oct 30, 2011 10:18 am | |
| ''മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങിക്കരഞ്ഞു ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി ആരും അന്യരല്ല ആരും അന്യരല്ല...'' |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Sun Oct 30, 2011 12:20 pm | |
| Ellam Ormakal, Ellam Ormakal Enne Kuzhiyil Moodi Naam Ennalum, Ellam Chiranjeevikal Ellam Ormakal, Ellam Ormakal Enne Kuzhiyil Moodi Naam Paazh Kuzhiyil Moodi Naam Ennalum, Ellam Chiranjeevikal |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Sun Oct 30, 2011 8:46 pm | |
| മന'മരു'വിതില്‍ നിന്‍റെ പ്രണയമൊരു പ്രളയമായ്, അതിരുകളിതെല്ലാമലിഞ്ഞലിഞ്ഞില്ലാതെയായ്...
മതിലുകള്‍ ഭേദിച്ചു മൌനം സ്വതന്ത്രമായ്, ഇനി വരില്ലെന്നപോല്‍ ദൂരേയ്ക്ക് യാത്രയായ്...
പറയേണ്ടതെല്ലാം എന്നില്‍ രഹസ്യമായ്, മറ വേണ്ട കാര്യമോ, നേരേ മറിച്ചുമായ്...
സത്യങ്ങളൊക്കെയും ചിത്തഭ്രമങ്ങളായ്, സ്വപ്നങ്ങളോ, കണ്ണിലൊട്ടും വരാതയായ്...!!! |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Mon Oct 31, 2011 10:34 pm | |
| ''I knw u r far away from me,
And told me 'find a better love'
you were better and best to me
why should i find a another love?
'Another' is not much tough to find.
Wil i wil get tht same and tht kind.
Its true i searched a lot like her,
Searched in deep,no big heart like her.
Beauty and lust never seen, never wanted,
just heard some voices nothing else we wanted. '' |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Wed Nov 02, 2011 9:01 am | |
| ''Piyu bole piya bole kya yeh bole jaanu na Jiya dole hole hole kyon yeh dole jaanu na
Ek nadi se maine poochha itla ke chaldi kahan Door tere peekha ghar hai balkhaake chaldi kahan Thoda woh ghabraayi thoda sa sharmaayi Ujhli yahaan se wahaan Saagar se milne ka uska jo sapna tha meri hi tarah piya Jiya dole hole hole kyon yeh dole jaanu na Piyu bole piya bole kya yeh bole jaanu na....''
|
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Sat Nov 05, 2011 3:26 pm | |
| മനുഷ്യന്‍മനുഷ്യനെ സ്നേഹിയ്ക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിയ്ക്കുന്നൂ മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ദൈവം മരിയ്ക്കുന്നു ദൈവം മരിയ്ക്കുന്നൂ ഈയുഗം കലിയുഗം.....
കാണാത്ത വിധിയുടെ ബലിക്കല്‍പ്പുരയില്‍ കാലം മനുഷ്യനെ നടയ്ക്കുവച്ചു മിഥ്യയാംനിഴലിനെ മിണ്ടാത്ത നിഴലിനെ സത്യമിതേവരെ പിന്തുടര്‍ന്നു വെറുതേ പിന്തുടര്‍ന്നൂ ..... |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Tue Nov 08, 2011 11:00 pm | |
| കാലം മായ്കാത്ത ഓര്‍മ്മകള്‍ ... കണ്ണുനീരായ് പെയ്തൊഴിയുമെങ്കില്‍ .. കരുതി വെക്കാം ഞാനെന്‍ കണ്ണുനീര്‍ കണങ്ങള്‍ ... മറ്റൊരു മഴക്കാലം തീര്‍ക്കന്‍ ..!! |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Tue Nov 15, 2011 2:51 pm | |
| കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓര്‍മ്മകളെ നിന്നെയോര്ത്തു കരയുന്നു ഞാന്‍ നിന്റെ ഓര്മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍
ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാര് ചൂടിത്തന്ന പൂ മറന്നുവോ ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വര്ഗ്ഗമോ |
|
 | |
Admin Admin

Posts: 1910 Points: 2901 Join date: 2010-03-09
 | Subject: Re: Favorite Lyrics! Wed Nov 16, 2011 9:31 pm | |
| ചപല വ്യമോത്തിന്‍ കൂരിരുള്‍ കൂട്ടില്‍ ബന്ധനം ബന്ധനം നിത്യ സത്യം ദാഹവും മോഹവും സ്വാര്‍ധമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ കരയരുതേ മനസ്സേ മനുഷ്യാ നീയിനി കടവുകള്‍ തേടി അലയരുതെ |
|
 | |
blinkingstar Forum Expert


Posts: 2375 Points: 3749 Join date: 2010-03-10
 | Subject: Re: Favorite Lyrics! Thu Nov 24, 2011 5:36 pm | |
| Abhi nahi aana sajana Mohe thoda marne de Intezar karne de Abhi nahin aana sajana Bhejiyo sandesha Aap nahin aana Thode door rahke Mohe tarsana Abhi to mein chahun, sari sari raat jagana Abhi nahi anna sajana
meaning Don't come now darling Let me die a little Let me wait a little
Staying a little far Make me pine and thirst Now I want to stay up all night Don't come now darling
|
|
 | |
blinkingstar Forum Expert


Posts: 2375 Points: 3749 Join date: 2010-03-10
 | Subject: Re: Favorite Lyrics! Fri Nov 25, 2011 2:57 pm | |
| ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെയാടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവഗാനപ്രവാഹം
തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ വീണ്ടും
സഹനവര്‍ണ്ണങ്ങളാൽ എഴുതണം നമ്മള്‍
വര്‍ഷംകൊണ്ടും വസന്തംകൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം |
|
 | |
blinkingstar Forum Expert


Posts: 2375 Points: 3749 Join date: 2010-03-10
 | Subject: Re: Favorite Lyrics! Tue Nov 29, 2011 7:47 pm | |
| എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ... |
|
 | |
|